കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിലേതുപോലെ വലിയ നൊയമ്പാചരണത്തിന്റെ ഭാഗമായി പ്രത്യേകിച്ച് പ്രാർത്ഥനയിലും പ്രായശ്ചിത്തത്തിലും പരിത്യാഗത്തിലും ഉപവാസത്തിലും അടിയുറച്ച് ഈശോയുടെ പീഡാനുഭവങ്ങളെ അനുസ്മരിച്ച് ഉയർപ്പ് തിരുനാളിനായിട്ട് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും വിവിധ കുടുംബയൂണിറ്റുകൾ വഴി നടത്തിവരുന്ന കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും കഞ്ഞി നേർച്ചയ്ക്കും തുടക്കം കുറിച്ചിരിക്കുകയാണ്.
Charity - Koottikkal Housing Project
കൂട്ടിക്കൽ പ്രകൃതിക്ഷോഭ മേഖല ചാരിറ്റി ഭവന നിർമ്മാണ പദ്ധതി